devaki-93
ദേവകി

മട്ടാഞ്ചേരി: ചെറളായി ടി.ഡി. വടക്കേതെരുവിൽ ദേവകി (92) നിര്യാതയായി. മക്കൾ: പരേതനായ രാഘവപ്രഭു, വിശ്വനാഥപ്രഭു, ശാന്താഭായി, രവികുമാർപ്രഭു, ഗോവിന്ദപ്രഭു. മരുമക്കൾ: രമാഭായി, ഗിരിജ വിശ്വനാഥ്, വരേന്ദ്ര പൈ, ഉഷാദേവി, ജയശ്രീ.