ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: ചങ്ങമ്പുഴ ഗാനവേദിയുടെ ഗാനമേള വൈകിട്ട് 6ന്
നെട്ടേപ്പാടം റോഡ് സത്സംഗമന്ദിരം: ചിന്മയ മിഷന്റെ നേതൃത്വത്തിൽ സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന പഞ്ചദശി ക്ലാസ് 10ന്
എറണാകുളം പബ്ലിക് ലൈബ്രറി അങ്കണം: അന്താരാഷ്ട്ര തലത്തിൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് അംഗീകാരം നേടിയ അനാമിക കൃഷ്ണന് സ്വീകരണം. ഉദ്ഘാടനം ജസ്റ്റിസ് വി.കെ. മോഹനൻ വൈകിട്ട് 5.30ന്
എറണാകുളം സി.എ.സി ഓഡിറ്റോറിയം: ഗിരീഷ് കർണാട് തിരക്കഥയെഴുതിയ ഭൂമിക എന്ന സിനിമയുടെ പ്രദർശനം വൈകിട്ട് 6.30ന്
എറണാകുളം ഫ്രൈഡെ ക്ലബ് ഹാൾ: എറണാകുളം ഫ്രൈഡെ ക്ലബ് വാരാന്ത്യ ഡയലോഗ്, 'ബാബരി മസ്ജിദ് കേസ് സമവായ ചർച്ചയുടെ മാനം' ചർച്ച നയിക്കുന്നത് ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ വൈകിട്ട് 7.15ന്
റിവർ ബോൺ സെന്റർ : പാരിസ് ലക്ഷ്മിയുടെ നേൃത്വത്തിൽ ബാലറ്റ് ശില്പശാല. 4.30
അമ്പലമേട് ഫാക്ട് ക്ലബ് : ശ്രീ സുധീന്ദ്ര നഴ്‌സിംഗ് കോളേജ് ദിനാഘോഷം. ഉദ്ഘാടനം നമ്രത റാവു (ഫിലിം എഡിറ്റർ ദേശീയ അവാർഡ് ജേതാവ്), കോളേജ് മാഗസിൻ പ്രകാശനം ദിലീഷ് പോത്തൻ വൈകിട്ട് 3ന്
എറണാകുളം പ്രസ്‌ക്ലബ് ഹാൾ: ഡോട്ടേഴ്‌സ് ദിനാഘോഷം ജിനിഗോപാൽ, ഉത്തര ഗീത എന്നിവരെ ആദരിക്കൽ ഉദ്ഘാടനം കൊച്ചി സിറ്റി ഡി.സി.പി ജി. പൂങ്കുഴലീ ഉച്ചയ്ക്ക് 12ന്ട
പനമ്പിള്ളി നഗർ പെപ്പർഫ്രൈ സ്റ്റുഡിയോ : ഡെക്കോപാഷ് പരിശീലനം രാവിലെ 11ന്