കൊച്ചി: ബ്രഹ്മപുരം അമിഗോസ് സ്‌പോർട്‌സ് ഹബിൽ ഇംപൾസ് സ്‌പോർട്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫ്‌ളിക്ക് കോർപ്പറേറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 13, 14 തീയതികളിൽ നടക്കും. നാല്പതിലേറെ കമ്പനികളിൽ നിന്നായി മുന്നൂറിനു മുകളിൽ മത്സരാർഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.