പനങ്ങാട്: കുമ്പളം പഞ്ചായത്തിലെ ആരോഗ്യ ഇൻഷ്വറൻസ് പുതുക്കുന്നതിന് താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ ആവശ്യമായ രേഖകളുമായെത്തണം. 13,14 പനങ്ങാട് വ്യാസപുരം ഓഡിറ്റോറിയം, കുമ്പളം എസ്.സി കമ്മ്യൂണിറ്റി ഹാൾ, 15,16 പനങ്ങാട് ശ്രീമഹാഗണപതി ഓഡിറ്റോറിയം, ചേപ്പനം, വായനശാല, 17,18 കാമോത്ത് ദേവസ്വം ഹാൾ, പട്ടാര്യസമാജം. 19, 20കുമ്പളം ഹെൽത്ത് സെന്റർ.