കൊച്ചി: വനിതാ കമ്മിഷൻ ജൂലായ് 25, ആഗസ്റ്റ് മൂന്ന് തീയതികളിൽ എറണാകുളം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10.30 മുതൽ മെഗാ അദാലത്ത് നടത്തും.