സമയം കളയാൻ ഇല്ലാ...എറണാകുളം പ്രസ് ക്ലബും പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച ഡോട്ടേഴ് ദിനാചരണത്തിൽ പങ്കെടുത്തു ശേഷം തിരക്ക് കാരണം പുറപ്പെടണമെന്നു സംഘടകാരോട് പറയുന്ന കൊച്ചി സിറ്റി ഡെപ്യുട്ടി കമ്മീഷണർ ജി. പൂങ്കുഴലീ.