leelamma

കോതമംഗലം: പാണിക്കാടൻ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ലീലാമ്മ (80) കുളങ്ങാട്ടുകുഴിയിലുള്ള മകൻ ബേബിയുടെ വസതിയിൽ നിര്യാതയായി. സംസ്കാരം ഇന്ന് 3ന് കോതമംഗലം മാർതോമ ചെറിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, ബേബി, മേഴ്സി, ഷേർളി. മരുമക്കൾ: കുഞ്ഞുമോൾ, ഷിനി, ജോസഫ്, സാബു.