biju

പിറവം: ഓണക്കൂർ കാരാമ്മേൽ പരേതനായ വർക്കിയുടെ മകൻ കെ.വി. ബിജു (51) നിര്യാതനായി. സംസ്കാരം നടത്തി. മാതാവ്: അന്നമ്മ. ഭാര്യ: സിനി, മക്കൾ: അലീന, അനഘ.