കോളേജ് സെക്ഷൻ പരിധിയിൽ രാജാജി റോഡു മുതൽ ഇയ്യാട്ടുമുക്കുവരെയും മുല്ലശേരികനാൽ റോഡ് , അമ്മൻകോവിൽ റോഡ് എന്നിവിടങ്ങളിലും ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.