മൂവാറ്റുപുഴ: കുസാറ്റ് എം ടെക് എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ മൂവാറ്റുപുഴ ഇസാറ്റ് എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിനി വി.ജെ. ഫർഹാന . ഓഷ്യൻ എൻജിനിയറിംഗിൽ ഒന്നാം റാങ്കും ജിയോടെക്നിക്കലിൽ മൂന്നാം റാങ്കും സ്ട്രക്ചറൽ എൻജിനിയറിംഗിൽ 12-ാം റാങ്കും അറ്റ് മോസ് ഫിറിക്ക് സയൻസിൽ പത്താം റാങ്കും നേടി. പല്ലാരിമംഗലം വലിയപറമ്പിൽ വി.ബി. ജലാലുദ്ദീന്റേയും സുബെെദയുടേയും മകളാണ്.