മൂവാറ്റുപുഴ: കേരള മുനിസിപ്പൽ, കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) മൂവാറ്റുപുഴ യൂണിറ്റ് വാർഷിക സമ്മേളനം ഇന്ന് രാവിലെ 9.30ന് മുവാറ്റുപുഴ ടൗൺ ഹാളിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്യും.