ഉദയംപേരൂർ: മാങ്കായിക്കടവിന് സമീപം കടവിത്തറയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കമലാക്ഷി (94) നിര്യാതയായി. മക്കൾ: കെ. കെ രമണൻ (റിട്ട. ഉദ്യോഗമണ്ഡൽ ഫാക്ട് സ്കൂൾ), ഗിരിജ, കെ.കെ ഉമാസുതൻ (റിട്ട പോസ്റ്റ്മാൻ) കെ.കെ സാബു (റിട്ട ഫാർമസിസ്റ്റ് ഹോമിയോ വകുപ്പ്), കെ.കെ സരസൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ് ), കെ. കെ സുനിൽ കുമാർ (എ.എസ്.ഐ, കൊച്ചി സിറ്റി പൊലീസ് ).
മരുമക്കൾ: പരേതയായ പത്മകുമാരി, കെ. വി. പ്രഭാകരൻ (റിട്ട സിവിൽ സപ്ലൈസ് കോർപറേഷൻ), ശാന്തകുമാരി (മഹിള പ്രധാൻ ഏജന്റ്), ജയശ്രീ, സുമ (പീപ്പിൾസ് അർബൻ ബാങ്ക്), അനില (എൽഐസി)