viswanathan58

പനമ്പുകാട്​: പടക്കാട് വിശ്വനാഥൻ (58) നിര്യാതനായി. ഭാര്യ: യമുന. മക്കൾ: അഷിത, ആഷിക്. സംസ്കാരം ഇന്ന് ഉച്ചക്ക്​ ഒന്നിന്​ മുരുക്കുംപാടം പൊതുശ്മശാനത്തിൽ.