james76

വാഴക്കുളം : ബസ്ലേഹം വാമറ്റത്തിൽ വി.സി. ജെയിംസ് (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ബസ്ലേഹം തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ:സാലി. മക്കൾ: അപ്പു, ചിക്കു, രാജു.