തൃപ്പൂണിത്തുറ: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഗതസംഘ രൂപീകരണം ഇന്നലെ വൈകീട്ട് തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ബാലാശ്രമത്തിൽ നടന്നു.കാര്യപരിപാടിയിൽ ശ്രീപ്രിയ (ഭഗിനിപ്രമുഖ, ശ്രീരാമ ഗോകുലം) പ്രാർത്ഥനാഗീതം ആലപിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ബാലഗോകുലം അദ്ധ്യക്ഷൻ പി. സോമനാഥൻ അദ്ധ്യക്ഷ ഭാഷണം നടത്തി. കൗൺസിലർ രാധികാ വർമ്മ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.ബി. ബൈജു (കാര്യദർശി, ബാലഗോകുലം) സ്വാഗതം പറഞ്ഞു