ഉദയംപേരൂർ: ചെറുപുഷ്പത്തിന് സമീപം മണ്ണാഴത്ത് സുധീഷ് കുമാർ (43) നിര്യാതനായി. സഹോദരങ്ങൾ: സുനിൽ കുമാർ, സുനിത, സുധ.