ഇടപ്പള്ളി സെന്റ് ജോർജ് പാരിഷ് ഹാൾ : മുൻ എം.എൽ.എ. എ.വി. ജോസഫ് അനുസ്മരണം 12 ന്

എറണാകുളം ജില്ലാ കോടതി : നാഷണൽ ലോക് അദാലത്ത് 2019. രാവിലെ 9 ന്

സെന്റ് തെരേസാസ് കോളേജ് സയൻസ് ബ്ലോക്ക് : ഓട്ടിസം സംബന്ധമായ സൗജന്യ സ്‌ക്രീനിംഗ് പ്രോഗ്രാം. രാവിലെ 10 ന്

പ്രസ്‌ക്ലബ് ഹാൾ: പ്രവാസി ലീഗൽ സെൽ കേരള ചാപ്ടർ സംഘടിപ്പിക്കുന്ന നിയമവേദി. വൈകിട്ട് 4.30 ന്

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : സിനിമാ പ്രദർശനം. വൈകിട്ട് 6 ന്

പനമ്പിള്ളി നഗർ റോട്ടറി ബാലഭവൻ : സങ്കൽപ് ക്രാഫ്റ്റ് ആൻഡ് വീവ്‌സ് പ്രദർശനം ഉദ്ഘാടനം ഹൈബി ഈഡൻ എം.പിയും ഭാര്യ അന്ന ഈഡനും രാവിലെ 11 ന്

ദി റിനൈ കൊച്ചിൻ : ചൗങ് യങ് ചൈനീസ് ഭക്ഷ്യമേള വൈകിട്ട് 7 ന്

തേവര സെന്റ് മേരീസ് യു.പി. സ്‌കൂൾ : കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ എറണാകുളം സൗത്ത് ഏരിയ അംഗത്വ വിതരണ ഉദ്ഘാടനം രാവിലെ 10ന്