shamsudeen53

എടത്തല: കുഞ്ചാട്ടുകര ചിങ്ങത്തിൽ വീട്ടിൽ പരേതനായ പരീത്​ പിള്ളയുടെ മകൻ സി.പി. ഷംസുദ്ദീൻ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ,​ 53) നിര്യാതനായി. ഭാര്യ: റജീഹത്ത്. മക്കൾ: അസ്​ലം (കോല​ഞ്ചേരി ശ്രീനാരായണ ഗുരുകുലം ഇൻസ്റ്റിട്യൂട്ട്​ ഓഫ്​ ടെക്​നോളജി വിദ്യാർത്ഥി) അസ്ന (പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളജ്​ വിദ്യാർത്ഥിനി). മാതാവ്​: കുഞ്ഞുമ്മ. സഹോദരങ്ങൾ: പരേതനായ അലി, മുസ്തഫ, സി.പി. മുഹമ്മദ് (സീനിയർ റീജനൽ മാനേജർ, മാധ്യമം,​ കൊച്ചി), ഉസ്മാൻ, നഫീസ, ഐഷാബീവി, സൈനബ.