കൊച്ചി: പുനർജനി ചാരിറ്റബിൾ ട്രസ്റ്റ് ഓട്ടിസം നിർണ്ണയത്തിനായി ഇന്ന് രാവിലെ 9 മുതൽ സൗജന്യ സ്ക്രീനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.രണ്ടു മുതൽ അഞ്ചു വയസു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. സെന്റ് തെരേസാസ് കോളേജ് സയൻസ് ബ്ളോക്ക് ഹാളിലാണ് പരിപാടി. ഫോൺ: 9895830490