കൊച്ചി: ഇടപ്പള്ളി ദേവൻകുളങ്ങര തമ്പുരാട്ടി പറമ്പ് റോഡ് വട്ടപ്പിള്ളിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ രാധ (73) നിര്യാതയായി. സംസ്കാരം ശനി ഉച്ചയ്ക്ക് 1.30 ന് പച്ചാളം ശ്മശാനത്തിൽ. മക്കൾ: വിനോദ് (സി.എം.ആർ.എൽ. എടയാർ ), കുഞ്ഞുമോൻ
(കുസാറ്റ്). മരുമക്കൾ: സരിത, പ്രീഷ (വെണ്ണല, സർവീസ് സഹ. ബാങ്ക് )