പറവൂർ : ഡോൺബോസ്കോ ആശുപത്രിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ ഹൃദ്‌രോഗ നിർണ്ണയ ക്യാമ്പ് ജൂലായ് 22 മുതൽ ആഗസ്റ്റ് ഏഴ് വരെ നടക്കും .ഞായർ, ചൊവ്വാ, വെള്ളി ദിവസങ്ങളിലൊഴികെയാണ് ക്യാമ്പ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ 0484 2444875, 2444876.