പറവൂർ : സേവാഭാരതി പറവൂർ യൂണിറ്റും അമൃത ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ന്യൂറോ വിഭാഗം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് (ഞായർ)​ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.