പറവൂർ : വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ ആറു മാസത്തെ സംസ്കൃതം തപാൽ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പഠിതാക്കൾക്ക് പറവൂരിൽ സമ്പർക്ക ക്ളാസുകൾ നടത്തും. 31 ആണ് അവസാന തീയതി. ഫോൺ 9495841707, 9142427811.