പറവൂർ : കൈത്തറി നെയ്ത്ത് രംഗത്ത് പുതിയ ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനായി നെയ്ത്ത് പരിശീലനം നൽകുന്നു. ചേന്ദമംഗലം കവലയിലുള്ള പറവൂർ കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിൽ ഈ മാസം 20 നകം അപേക്ഷ നൽകണം. 45 വയസ്സിൽ താഴെയുള്ളവരായിരിക്കണം അപേക്ഷകർ.