കൊച്ചി: ജലഅതോറിറ്റി തൃപ്പൂണിത്തുറ വാട്ടർ സപ്ളൈ സബ്‌ഡിവിഷന്റെ പരിധിയിൽ വെള്ളക്കരം കുടിശിക അടയ്ക്കാത്തവരുടെ വാട്ടർ കണക്ഷൻ വിച്ഛേദിക്കുകയും ജപ്തി നടപടികൾ സ്വീകരിക്കുകയും ചെയ്യും. കുടിശികയുള്ളവർ 31 നകം അടച്ചുതീർക്കണമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു