gopalapillai-93

വെണ്ണല: ശോഭാറോഡ് കൃഷ്ണയിൽ ടി.സി. ഗോപാലപിള്ള (93) നിര്യാതനായി. മക്കൾ: ജി. ബാലഗോപാൽ (അസി. ഡയറക്ടർ എം.എസ്.എം.ഇ, ഏറ്റുമാനൂർ), ബിന്ദു, ബിജി. മരുമക്കൾ: മായ, പരേതനായ രാജശേഖരൻ നായർ, ഹരി മേനോൻ.