കൊച്ചി: മരട് മുനിസിപ്പാലിറ്റിയിലെ പാണ്ഡവത്ത് അയനി ടെമ്പിൾ റോഡിൽ പൈപ്പ്‌ലൈനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികൾ 15.16 തീയതികളിൽ നടക്കുന്നതിനാൽ മരട് മുനിസിപ്പൽ പ്രദേശത്ത് കുടിവെള്ളവിതരണവും പാണ്ഡവത്ത് അയനി ടെമ്പിൾ റോഡിൽ വാഹനഗതാഗതവും തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു