കൊച്ചി : സനാതൻ സംസ്ഥ, ഹിന്ദു ജനജാഗൃതി സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ ഗുരുപൂർണിമ മഹോത്സവം 16 ന് പമ്പനിള്ളിനഗറിലെ ആന്ധ്ര കൾച്ചറൽ അസോസിയേഷൻ ഹാളിൽ ആഘോഷിക്കും.
ശ്രീവ്യാസപൂജ, ഗുരുപൂജ, പ്രഭാഷണം, ലഘുചിത്ര പ്രദർശനം എന്നിവയുമുണ്ടാകും. വൈകിട്ട് 5 മുതൽ 7 വരെയാണ് പരിപാടി.