കാഞ്ഞൂർ: ചിറയ്ക്കൽ കൊച്ചുത്രേസ്യ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സജി, റെജി, ബിജി, സിജി, ഷിജി. മരുമക്കൾ: ഡോളി (യു.എസ്.എ), അഗസ്റ്റിൻ, ജോസ്, ലാലു, റോബർട്ട്.