കോലഞ്ചേരി: ഐരാപുരം പാർക്കിലെ എൽ ആൻഡ് പി ട്രഡ്സ് കമ്പനിയിലെ ഡ്രയറിന് തീ പിടിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് തീ പിടിത്തമുണ്ടായത്.ഫയർ ഫോഴ്സ് പട്ടിമറ്റം, പെരുമ്പാവൂർ യൂണിറ്റുകളിലെ ജീവനക്കാർ തീ അണച്ചു.നാശനഷ്ടമില്ല