കോലഞ്ചേരി: കുമ്മനോട് തേക്കലക്കുടി മുഹമ്മദിന്റെ വീടിനോട് ചേർന്നുള്ള പുകപ്പുരക്ക് തീ പിടിച്ചു. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് തീപിടി​ത്തം..പട്ടിമ​റ്റം ഫയർഫോഴ്‌സ് മ​റ്റുഭാഗങ്ങളിലേക്ക് തീപടരുന്നത് തടഞ്ഞു ..