മേതല: തോട്ടത്തിൽ കെ.ഐ. ശശിധരൻ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രത്‌നം ടി.കെ. (റിട്ട. മുനിസിപ്പാലിറ്റി). മകൻ: രാജേഷ് ടി.എസ് (ചേലാട് പോളിടെക്‌നിക്ക്). മരുമകൾ: ശ്രീദേവി.