കൊച്ചി: കിഴക്കേക്കര മത്തായിയുടെ ഭാര്യ സാറാമ്മ മത്തായി (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് എളംകുളം ഗ്രഗോറിയസ് ഓർത്തഡോക്‌സ് സിറിയൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, പൗലോസ്, ഏലിയാസ് (വീക്ഷണം), ആലീസ്, ലീല, പരേതനായ ബാബു.