mathai-varkey-94

കോതമംഗലം: നെല്ലിമറ്റം പുല്ലൻ മത്തായി വർക്കി (94) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് പുലിയൻപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: വർക്കി മത്തായി (പാപ്പച്ചൻ - മുൻ കവളങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ), പൗലോസ്, റോസിലി, പരേതനായ ഔസേപ്പച്ചൻ. മരുമക്കൾ: ചിന്നമ്മ, സാലി, റെന്നി , ജോയി.