ഇടപ്പള്ളി മന്നം സ്ക്വയർ: മന്നത്തു പത്മനാഭന്റെ വെങ്കല പ്രതിമ അനാച്ഛാദനം. എൻ.എസ്.എസ് ഹാളിൽ പൊതുസമ്മേളനം. ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണൻ. രാവിലെ 11ന്

കലാഭവൻ, നോർത്ത് :കലാഭവൻ യൂട്യൂബ് ചാനൽ ഉദ്‌ഘാടനം: രാവിലെ 10 ന്

ചിൻമയമിഷൻ,നെട്ടേപ്പാടം റോഡ്: കുട്ടികൾക്ക് വേണ്ടി ബാലവിഹാർ ക്ളാസുംഭഗവദ്ഗീത ക്ളാസും: രാവിലെ 9 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: അക്ഷരശ്ളോക പരിശീലന ക്ളാസ്.രാവിലെ 9 ന്, കാവ്യമൂല ഉച്ചക്ക് 2 ന്, ഇടപ്പള്ളി സംഗീതസദസിന്റെ ആഭിമുഖ്യത്തിൽ ലക്ഷ്മി സൂര്യ തേജയുടെ സംഗീതകച്ചേരി വൈകിട്ട് 6 ന്,