പള്ളുരുത്തി: ഇടക്കൊച്ചി മരോട്ടിക്കൽ പറമ്പിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഇടക്കൊച്ചി പൊതു ശ്മശാനത്തിൽ. ഭാര്യ: ഷീബ. മക്കൾ: കീർത്തി, അഖിൽ. മരുമകൻ: വിമൽ.