കോതമംഗലം: മലയിൻകീഴ് താഴത്തേടത്ത് സേവ്യർ ചാക്കോ (പാപ്പു - 102) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: സിസ്റ്റർ മേരി (ധർമഗിരി കോതമംഗലം), സേവ്യർ, ആനീസ്, ഫിലോമിന,
ജോസ്, ലൂസി, കൊച്ചുറാണി, പരേതയായ എൽസി. മരുമക്കൾ: ജോസഫ്, കുഞ്ഞമ്മ, ക്ലീറ്റസ്, ജോളി, മേരി, ജോസ്, സേവ്യർ.