sara-97

കോതമംഗലം: വാരപ്പെട്ടി പുന്നേക്കോട്ടയിൽ സാറ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇഞ്ചൂർ മാർത്തോമൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുപെണ്ണ്, ഏലിയാമ്മ, ജോർജ്, ബേബി, ജോയി, പരേതനായ ചാക്കോ. മരുമക്കൾ: എൽദോസ്, സോഫി, ലിസി, സോഫി, മേഴ്‌സി, പരേതനായ പൗലോസ്.