bhargaviyamma-92

നേര്യമംഗലം: ചെമ്പൻകുഴി തെക്കേയറ്റത്ത് ഭാർഗവിയമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: നാരായണൻ, രാധാകൃഷ്ണൻ, ഭവാനി, അമ്മിണി, ഓമന, രമണി, രജനി. മരുമക്കൾ: ഗോപിനാഥപിള്ള, ഗോപാലകൃഷ്ണൻ, ശ്രീധരൻപിള്ള, ബാലകൃഷ്ണൻ, രാജേഷ്, സുശീല, ഷീല.