കോതമംഗലം: കീരംപാറ ചെറായിൽ സി.ടി. മാത്യു (മത്തായിക്കുഞ്ഞ് - 84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: കൊച്ചുത്രേസ്യ, റോസിലി, ജോർജ്. മരുമക്കൾ: ജോൺ ചുമ്മാർ, ആന്റണി പുളിക്കൻ (മെഡിക്കൽ ട്രസ്റ്റ് ആശുപത്രി എറണാകുളം), ടെസി.