പിറവം: എസ്.എൻ.ഡി.പി യോഗം കക്കാട് 5301 ാം നമ്പർ ശാഖയും നാഗാർജുന ഹെർബൽ കോൺസെന്ററേറ്റ്സും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസ്സും ഇന്നു നടക്കും. മഴക്കാല രോഗങ്ങളുടെ പ്രതിവിധിയെക്കുറിച്ച് ഡോ.ശ്യാം കിഷോർ പാഴൂർ പഠിപ്പുര ക്ലാസ്സെടുക്കും.മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നഗരസഭാ കൗൺസിലർ കെ.ആർ.ശശി നിർവ്വഹിക്കും.