മട്ടാഞ്ചേരി: കൂവപ്പാടം എ.എം.ക്രോസ് റോഡിൽ മലഞ്ചരക്ക് വ്യാപാരി പരേതനായ ശ്യാംജി നർസി കുറുവയുടെ ഭാര്യ ബച്ചിബായ് ശ്യാംജി കുറുവ (92) നിര്യാതയായി. മകൻ: കിഷോർ ശ്യാംജി കുറുവ (കിഷോർ സ്‌പൈസസ്, ഗുജറാത്തി മഹാജൻ പ്രസിഡന്റ്). മരുമകൾ: ഉഷാ കിഷോർ.