പെരുമ്പാവൂർ: വീപ്പനാട്ട് വി.ഒ. യാക്കോബ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ: പരേതയായ മറിയം. മക്കൾ: എൽദോ, റെജി, മോളി. മരുമക്കൾ: റീന, ആൻസി, പരേതനായ ടോമി.