പള്ളുരുത്തി: വെളി പഞ്ചായത്ത് രാജ് റോഡ് ആലോത്തുവീട്ടിൽ ഐഷാബീവി (60) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് തങ്ങൾനഗർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: റിയാസ്, ഷഹീർ (കെ.എസ്.ആർ.ടി.സി), റിഷാഫ്. മരുമക്കൾ: ജെസ്ന, സജീന, സാജിത.