എരൂർ: മാമ്പിള്ളി ലെയിൻ പൂർണശ്രീയിൽ തയ്യിൽ ടി.കെ. രാമനാഥൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ഗിരിജ. മക്കൾ: രജനി, രശ്മി. മരുമക്കൾ: മനോജ്, നിഖിൽ.