തൃപ്പൂണിത്തുറ സെക്‌ഷൻ: എസ്.എൻ. ജംഗ്ഷൻ മുതൽ പഴയ ബസ്‌സ്റ്റാൻഡ് വരെയും ബി.എസ്.എൻ.എൽ, കിഴക്കേകോട്ട, പുതശേരി റോഡ്, മാർക്കറ്റ്, ചാത്താരി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
ഏലൂർ സെക്‌ഷൻ: ഫാക്ട് ട്രെയിനിംഗ് സ്‌കൂൾ മുതൽ മഞ്ഞുമ്മൽ കോട്ടുവടി മുക്കുവരെയും ചേരാനെല്ലൂർ ഫെറി റോഡ്, ആറാട്ടുകാവ്, കോച്ചാൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും ഏലൂർ ഫെറി റോഡിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5.30 വരെയും
തൃക്കാക്കര സെക്‌ഷൻ: സൈനികാശ്രമം പരിസരം കുസുമഗിരി, കുഴിക്കാട്ടുമൂല, ഹിൽപാർക്ക് പരിസരം ലിങ്ക്‌വാലി, എടച്ചിറ, സ്മാട്ട്‌സിറ്റി കോളനി, മാർത്തോമ സ്‌കൂൾ പരിസരം, മങ്കുഴി, ആദർശ് സ്‌കൂൾ പരിസരം, ഹാപ്പിവില്ല പരിസരം, കണ്ണൻകേരി, ഡിവൈൻ ഗാർഡൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
പനങ്ങാട് സെക്‌ഷൻ: എസ്.എൻ. ജംഗ്ഷൻ മുതൽ പനങ്ങാട് സൗത്ത് വരെയും സെന്റ് ആന്റണീസ് ചർച്ച് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ
ചോറ്റാനിക്കര സെക്‌ഷൻ: ട്രാക്കോ കേബിൾ പരിസരം, എരൂർ റോഡ്, തൃക്കത്തറ അമ്പലം, പേടിക്കാട്ട് തുരുത്ത്, മനയ്ക്കപ്പടി, ഭാസ്‌കരൻ കോളനി, കർഷക കോളനി, മംഗളീയം അമ്പലം പരിസരം, പുതിയറോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
മരട് സെക്‌ഷൻ: ശാന്തിവനം, വി.ടി.ജെ റോഡ്, മരട് ഹൈസ്‌കൂൾ, പൊലീസ് സ്റ്റേഷൻ, വാഗയിൽ റോഡ്, ടി.വി ജംഗ്ഷൻ, സൊസൈറ്റി റോഡ്, മണ്ണൂർ റോഡ്, പാണ്ഡവത്ത്, നിരവത്ത് റോഡ് കുണ്ടന്നൂർ ജംഗ്ഷൻ, മേത്തർവില്ല എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ