michle-78

മുവാറ്റുപുഴ: ആവോലി മുണ്ടയ്ക്കൽ എം.എം. മൈക്കിൾ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ബെറ്റി, ബിജു, ബീന, ബെൻസൺ, ബിന്ദു, ബിനോയ്, ബിനീഷ്. മരുമക്കൾ: ബാബു, മിനി, വിൽസൺ, റെമി, ആന്റണി, ജിജി.