പറവൂർ : മന്നം ഓളിപറമ്പിൽ അബ്ദുൽ നാസറിന്റേയും ഐഷയുടേയും മകൾ നെസ്റിനും മതിലകം തൈവളപ്പിൽ ടി.എസ്. കരിമിന്റേയും സുബൈദയുടേയും മകൻ സനൂപും വിവാഹിതരായി.