veni-88

പറവൂർ: കെടാമംഗലം നികത്തിൽ വേണി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തോന്നിയകാവ് ശ്മശാനത്തിൽ. മക്കൾ: പങ്കജാക്ഷി, രമാവതി, ഗോപാലകൃഷ്ണൻ (പൊലീസ് അക്കാഡമി, തൃശൂർ). മരുമക്കൾ: സുകു, പരേതനായ ബാബു , ബിന്ദു.