കോതമംഗലം: റിട്ട. പൊലീസ് സബ് ഇൻസ്‌പെക്ടർ വെളിയേൽച്ചാൽ പീച്ചാട്ടുകുടി പി.ജെ. ജോൺ (62) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) വൈകിട്ട് 3.30ന് വെളിയേൽച്ചാൽ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. (കീരംപാറ പഞ്ചായത്ത് മെമ്പർ). മക്കൾ: ജിക്കൊ (ഇറ്റലി), ഡിക്കൊ. മരുമക്കൾ: ലിജി, നീനു.